Question:
മെലൂരി (Meluri) എന്ന പേരിൽ പുതിയ ജില്ല നിലവിൽ വന്ന സംസ്ഥാനം ഏത് ?
Aതെലങ്കാന
Bഛത്തീസ്ഗഡ്
Cനാഗാലാൻഡ്
Dമിസോറാം
Answer:
C. നാഗാലാൻഡ്
Explanation:
• നാഗാലാൻഡിലെ 17-ാമത്തെ ജില്ലയാണ് മെലൂരി • പോച്ചൂരി നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി വസിക്കുന്ന പ്രദേശമാണ് മെലൂരി • മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്