Question:
റിപ്പബ്ലിക്ക് ദിനത്തിലെ സ്‌കൂളുകളുടെ അവധി ഒഴിവാക്കിയ സംസ്ഥാനം ഏത് ?
Aഗോവ
Bതമിഴ്നാട്
Cഉത്തരാഖണ്ഡ്
Dമഹാരാഷ്ട്ര
Answer:
D. മഹാരാഷ്ട്ര
Explanation:
• റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ അവബോധം വളർത്തുന്ന പരിപാടികളും മത്സരങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട സർക്കാർ അവധി ഒഴിവാക്കിയത്