Question:
2024 ൽ പോളോ പോണി കുതിരകൾക്ക് സംരക്ഷിത കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
Aപശ്ചിമ ബംഗാൾ
Bമിസോറാം
Cമണിപ്പൂർ
Dഹിമാചൽ പ്രദേശ്
Answer:
C. മണിപ്പൂർ
Explanation:
• സംരക്ഷണ പദ്ധതിയുടെ ഭാഗമായി 30 ഏക്കർ പുൽമേടുകൾ സർക്കാർ അനുവദിച്ചു • മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെൽപട്ടിലാണ് പോളോ പോണിസ് സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് • മണിപ്പൂരി പോണി, മെയ്തെയ് സഗോൾ എന്നീ പേരുകളിൽ അറിയപ്പെടുന്നു • പോളോ പോണിയെ വംശനാശം നേരിടുന്ന ഇനമായി സർക്കാർ പ്രഖ്യാപിച്ചത് - 2013