2025 ജനുവരിയിൽ വാട്ട്സ്ആപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?Aതമിഴ്‌നാട്BകർണാടകCആന്ധ്രാ പ്രദേശ്DഒഡീഷAnswer: C. ആന്ധ്രാ പ്രദേശ്Read Explanation:• ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ 161 സേവനങ്ങളാണ് വാട്ട്സ്ആപ്പ് വഴി നൽകുന്നത്Open explanation in App