Question:
ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
Aതെലുങ്കാന
Bതമിഴ്നാട്
Cമേഘാലയ
Dകേരളം
Answer:
D. കേരളം
Explanation:
നെൽവയൽ സംരക്ഷിച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകൾ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് കൃഷിയോഗ്യമായ നെൽവയൽ ഉടമസ്ഥർക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുക എന്ന പദ്ധതി 2020-21 വർഷത്തിൽ ആരംഭിച്ചത്.