Question:

പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശ്രീ യൂണിവേഴ്‌സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aകർണാടക

Bപശ്ചിമ ബംഗാൾ

Cഉത്തർപ്രദേശ്

Dഗുജറാത്ത്

Answer:

B. പശ്ചിമ ബംഗാൾ


Related Questions:

2023-ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാനതല ഭക്ഷ്യസുരക്ഷ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?

ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?

ഹോകേര തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 'സുന്ദർബൻസ് ദേശീയോദ്യാനം' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?