വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ വേണ്ടി "ജടായു പദ്ധതി" നടപ്പിലാക്കിയ സംസ്ഥാനം ഏത് ?AകേരളംBതമിഴ്‌നാട്Cമഹാരാഷ്ട്രDമധ്യപ്രദേശ്Answer: C. മഹാരാഷ്ട്രRead Explanation:• പദ്ധതി നടപ്പിലാക്കിയത് - ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻഡറും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന്Open explanation in App