Question:

ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aമണിപ്പൂർ

Bമേഘാലയ

Cആസാം

Dനാഗാലാൻഡ്

Answer:

C. ആസാം

Explanation:

  • ആസാം പരിസ്ഥിതി, വനംവകുപ്പ് ആണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

അടുത്തിടെ തദ്ദേശീയ പശുക്കൾക്ക് "ഗോമാതാ - രാജ്യമാതാ" പദവി നൽകിയ സംസ്ഥാനം ഏത് ?

ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?

"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?

നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?