Question:

കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bകേരളം

Cപശ്ചിമബംഗാൾ

Dരാജസ്ഥാൻ

Answer:

B. കേരളം

Explanation:

• കെ-സ്മാർട്ട് - കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ • ആപ്പ് തയാറാക്കിയത് - ഇൻഫർമേഷൻ കേരളം മിഷൻ


Related Questions:

Which state in India has least coastal area ?

സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതാണ് ?

ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?