Question:
സ്‌കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ് നൽകുന്നതിന് വേണ്ടി "ശിക്ഷാ സഞ്ജീവനി ബീമാ യോജന" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
Aരാജസ്ഥാൻ
Bഉത്തർപ്രദേശ്
Cഒഡീഷ
Dഗുജറാത്ത്
Answer:
A. രാജസ്ഥാൻ
Explanation:
• സർക്കാർ സ്‌കൂളുകളിൽ ചേരുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും 1 ലക്ഷം രൂപ മുതൽ 1.3 ലക്ഷം രൂപ വരെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി