2024 മാർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?AആസാംBമധ്യപ്രദേശ്CകേരളംDമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്രRead Explanation:• അമ്മമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച പദ്ധതിOpen explanation in App