Question:

ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്‍നാട്

Cജാർഖണ്ഡ്

Dഒഡിഷ

Answer:

C. ജാർഖണ്ഡ്

Explanation:

2012ൽ ജാർഖണ്ഡിൽ ദേശീയ പുകയില നിയന്ത്രണ പരിപാടി ആരംഭിച്ച സമയത്ത് ജാർഖണ്ഡിലെ പുകയില വ്യാപന നിരക്ക് 51 ശതമാനമായിരുന്നു. (2018-ൽ 38.9 % ആയി കുറഞ്ഞു)


Related Questions:

2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?

കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?