Question:
അടുത്തിടെ അർഹരായ സ്ത്രീകൾക്ക് പാചകത്തിന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ദീപം 2.0 പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏത് ?
Aതെലങ്കാന
Bകേരളം
Cതമിഴ്‌നാട്
Dആന്ധ്രാപ്രദേശ്
Answer:
D. ആന്ധ്രാപ്രദേശ്
Explanation:
• ദീപം 2.0 പദ്ധതി ലക്ഷ്യം - പരിസ്ഥിതിക്കും സ്ത്രീകളുടെ ആരോഗ്യത്തിനും ഹാനികരമാകുന്ന പരമ്പരാഗത പാചക രീതികൾ ഒഴിവാക്കുന്നതിനും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുകയും ചെയ്യുക