Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?

Aഗോവ

Bകേരളം

Cകർണാടക

Dഹരിയാന

Answer:

B. കേരളം

Explanation:

കേരളം

  • ഇന്ത്യയിൽ സമ്പൂർണ സാക്ഷരതാ നേടിയ ആദ്യ സംസ്ഥാനം -കേരളം.
  • 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ സാക്ഷരതാ കൈവരിച്ചതായി പ്രഖ്യാപിക്കപെട്ടു.
  • പ്രഖ്യാപനം നടത്തിയത്‌ : ചേലക്കോടൻ ആയിഷയാണ്.
  • കേരളത്തിൽ സമ്പൂർണ സാക്ഷരതാ നേടിയ മുനിസിപ്പാലിറ്റി-കോട്ടയം.
  •  സമ്പൂർണ നിയമ സാക്ഷരതാ നേടിയ പഞ്ചായത്ത് :-ആലപ്പുഴ ചെങ്ങന്നൂർ ബ്ലോക്കിലെ ചെറിയനാട്

Related Questions:

ആന്ധ്രാപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം?

രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?

ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?