ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
Aകേരളം
Bബീഹാർ
Cമധ്യപ്രദേശ്
Dഉത്തർപ്രദേശ്
Answer:
D. ഉത്തർപ്രദേശ്
Read Explanation:
ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഉത്തർപ്രദേശ്
ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ് (31.9%)
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഡ്