Question:

2023-24 ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 15 മുതൽ 29 വയസ് വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം ഏത് ?

Aകേരളം

Bഗോവ

Cതമിഴ്നാട്

Dആന്ധ്രാ പ്രദേശ്

Answer:

A. കേരളം

Explanation:

• 15 മുതൽ 29 വയസ് വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം - കേരളം (29.9 %) • റിപ്പോർട്ട് തയ്യറാക്കുന്നത് - കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം


Related Questions:

2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ഹരിതഗൃഹ വാതകത്തിൻ്റെ പുറംതള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?

undefined

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021 -22ലെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളത്തിന് ലഭിച്ച ഗ്രേഡ് ?