Question:
ഏതു സംസ്ഥാനത്തു പ്രചാരമുള്ള നൃത്തരൂപമാണ് ഛൗ?
Aഒഡീഷ
Bജാർഖണ്ഡ്
Cപശ്ചിമ ബംഗാൾ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Explanation:
🔳കിഴക്കേയിന്ത്യയിലാണ് ഈ ആദിമനൃത്തരൂപം പല വക ഭേദങ്ങളോടെ അവതരിപ്പിച്ചു വരുന്നത്. 🔳വലിയതലപ്പാവുകളും മുഖംമൂടികളുമാണ് ഛൗ നൃത്തത്തിന്റെ പ്രത്യേകത. 🔳സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള ഉത്സവത്തിനാണ് വർഷത്തിലൊരിക്കൽ ഛൗ നൃത്തം അവതരിപ്പിക്കുന്നത്.