Question:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

Aഹരിയാന

Bഗുജറാത്ത്

Cകേരളം

Dതെലങ്കാന

Answer:

C. കേരളം

Explanation:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്. ആരോഗ്യമേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ.


Related Questions:

Who is the Ambassador of “Skill India Campaign" ?

"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?

പുതിയതായി വിപണിയിൽ ഇറക്കിയ ആപ്പിൾ ഐഫോൺ 15, 15 PRO എന്നീ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ നിർമ്മിത നാവിഗേഷൻ സംവിധാനം ഏത് ?

2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?

അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?