Question:
2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?
Aബിഹാർ
Bഒഡീഷ
Cഛത്തീസ്ഗഢ്
Dമധ്യപ്രദേശ്
Answer:
C. ഛത്തീസ്ഗഢ്
Explanation:
- ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ധാന്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന/ സംഭാവന നൽകുന്ന ഒരു ഉത്സവമാണിത്