Question:
ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?
Aമേഘാലയ
Bനാഗാലാന്‍റ്
Cപശ്ചിമബംഗാള്‍
Dമണിപ്പൂര്‍
Answer:
B. നാഗാലാന്‍റ്
Explanation:
ഇന്ത്യയുടെ 16 മാത് സംസ്ഥാനമാണ് നാഗാലാൻഡ്.
ഗ്രാമീണ റീപുബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്നു.
പഞ്ചായറ്റി രാജ് നിലവിൽ വരാത്ത സംസ്ഥാനമാണ്.
പ്രധാന ആഘോഷമാണ് ഹോൺ ബില് ഫെസ്സ്റ്റിവൽ