Question:
"മുഖ്യമന്ത്രി ഷെഹാരി ആവാസ് യോജന" എന്ന പേരിൽ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
Aതമിഴ്‌നാട്
Bഹരിയാന
Cപഞ്ചാബ്
Dകർണാടക
Answer:
B. ഹരിയാന
Explanation:
• ഹരിയാനയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ പാർപ്പിടം ഇല്ലാത്ത കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം നൽകുന്ന പദ്ധതി