Question:

നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bതെലങ്കാന

Cആന്ധ്രാപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ആന്ധ്രാപ്രദേശ്

Explanation:

•ആന്ധ്രാപ്രദേശ് ഗവൺമെന്റ് 2000  മെയ് 1ന് ആരംഭിച്ച പദ്ധതിയാണ് നീരു മെരു നീർത്തട പദ്ധതി (ജലവും നിങ്ങളും)

• രാജ്യത്ത് ആളോഹരി ജലലഭ്യതയിലൂടെയുള്ള ജലസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015- 16 കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതിയായിരുന്നു ജലക്രാന്തി അഭിയാൻ


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

സ്വച്ഛ് ഭാരതീയ അഭിയാൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ് ?

Swarnajayanti Gram Swarozgar Yojana is previously known as

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?

ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?