Question:
2024 ഡിസംബറിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?
Aപശ്ചിമ ബംഗാൾ
Bആസാം
Cമണിപ്പൂർ
Dമിസോറാം
Answer:
B. ആസാം
Explanation:
• റസ്റ്റോറൻറ്, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത് • ആസാം കന്നുകാലി സംരക്ഷണ നിയമത്തിലെ ഭേദഗതിയിലൂടെയാണ് ബീഫ് നിരോധനം പ്രാബല്യത്തിൽ വന്നത്