Question:
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
Aഉത്തരാഖണ്ഡ്
Bതമിഴ്‌നാട്
Cകർണാടക
Dമധ്യപ്രദേശ്
Answer:
D. മധ്യപ്രദേശ്
Explanation:
• മധ്യപ്രദേശിലെ 17 തീർത്ഥാടക നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി • മറാത്താ ഭരണാധികാരി ദേവി അഹല്യാഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം