Question:

ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക സേനയെ വിന്യസിച്ച സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bകർണാടക

Cകേരളം

Dഗോവ

Answer:

A. തമിഴ്‌നാട്

Explanation:

• മാന്നാർ, പാക് ഉൾക്കടലുകളിലെ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും സമുദ്ര ജീവികളെ വേട്ടയാടുന്നതും കടത്തുന്നതും തടയാൻ വേണ്ടിയാണ് സേനയെ വിന്യസിച്ചത് • സേനയുടെ പേര് - മറൈൻ എലൈറ്റ് ഫോഴ്‌സ് • സേനയെ വിന്യസിച്ചിരിക്കുന്ന പ്രദേശം - രാമനാഥപുരം • സേനക്ക് രൂപം നൽകിയത് - തമിഴ്‌നാട് വനം വകുപ്പ്


Related Questions:

2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?

'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?

Which state of India is known as " Land of Dawn "?

Which state in India has 2 districts?

2023 ഒക്ടോബറിൽ മിന്നൽ പ്രളയം ഉണ്ടായ ഇന്ത്യൻ സംസ്ഥാനം ഏത് ?