Question:

ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bഹിമാചൽ പ്രദേശ്

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

A. കർണാടക

Explanation:

  • കർണാടകയിലെ ബംഗളൂരു നഗരത്തിലാണ് ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്നത്.

Related Questions:

യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

The state with highest slum population in India :

ആന്ധ്രാപ്രദേശിലെ ആകെ ജില്ലകളുടെ എണ്ണം?

Which one of the following pairs is not correctly matched?

Gujarat is the largest producer of Salt in India because :