Question:
ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?
Aരാജസ്ഥാൻ
Bജാർഖണ്ഡ്
Cഒഡീഷ
Dകേരളം
Answer:
D. കേരളം
Explanation:
• ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി - ഡ്രോൺ ലിഡാർ സർവ്വേ • പദ്ധതി നടപ്പിലാക്കുന്നത് - കേരള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് • പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് - കെൽട്രോൺ