ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
Aപഞ്ചാബ്
Bമധ്യപ്രദേശ്
Cഉത്തർപ്രദേശ്
Dഛത്തീസ്‌ഗഡ്
Answer:
B. മധ്യപ്രദേശ്
Read Explanation:
💠 പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ :
• ആകെ ജനസംഖ്യയിൽ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ - 8.6%
• ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്
• ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം
• ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്