Question:

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bമേഘാലയ

Cആന്ധ്രാപ്രദേശ്

Dകർണാടക

Answer:

C. ആന്ധ്രാപ്രദേശ്

Explanation:

ആന്ധ്രാപ്രദേശിലെ ഷെർലോപള്ളി - റാപ്പൂരു സ്റ്റേഷനുകൾക്ക് ഇടയിലാണ് 6.6 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ നിർമിച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 1ന് ഇന്ത്യയുടെ വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്തു.


Related Questions:

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?