Question:

ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cതമിഴ്നാട്

Dരാജസ്ഥാൻ

Answer:

A. മഹാരാഷ്ട്ര

Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം മഹാരാഷ്ട്രയിലെ  താരാപ്പൂറിൽ  ആണ്. 
  • 1969ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്
  • ഇന്ത്യയിലെ രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്

Related Questions:

സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ കൊടുത്തവയിൽ ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആണവനിലയം ?

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?

കോട്ട തെര്‍മ്മല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?