ഇന്ത്യയിലെ 'കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത് ?
Read Explanation:
- 2020 ലെ 'ഇന്ത്യയുടെ കടുവ സെൻസസ് ' കണക്ക് പ്രകാരം ലോകത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്.
- ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം.
- എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്.
- ഏകദേശം രണ്ടായിരത്തോളം അടുപ്പിച്ച് കടുവകളുള്ള മധ്യപ്രദേശ് 'ഇന്ത്യയുടെ കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നു.