Question:

ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cആന്ധാപ്രദേശ്

Dകേരളം

Answer:

B. പഞ്ചാബ്

Explanation:

പഞ്ചാബ് 

  • രൂപീകരിച്ച വർഷം - 1956 നവംബർ 1 
  • തലസ്ഥാനം - ചണ്ഡീഗഢ് 
  • ഇന്ത്യയിലെ ആദ്യ ഇ -സ്റ്റേറ്റ് 
  • 'ഇന്ത്യയുടെ ധാന്യകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം 
  • 'ഇന്ത്യയുടെ അപ്പക്കൂട' എന്നറിയപ്പെടുന്ന സംസ്ഥാനം 
  • ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം 
  • ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ സംസ്ഥാനം 
  • കർഷകർക്ക് വേണ്ടി സോയിൽ ഹെൽത്ത് കാർഡ് പുറത്തിറക്കിയ സംസ്ഥാനം 
  • പ്രതിഹെക്ടറിൽ ഏറ്റവുമധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം 
  • പഞ്ചാബിലെ പ്രധാന ആഘോഷം - ബൈശാഖി 
  • പഞ്ചാബിന്റെ പ്രധാന വിളവെടുപ്പ് ആഘോഷം - ലോഹ്റി 

Related Questions:

പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശ്രീ യൂണിവേഴ്‌സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

ജാർഖണ്ഡ് സംസ്ഥാനം രൂപീകരണമെന്ന ആശയം മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി ഏത്?

The first Indian state to introduce the institution of Lokayukta?

82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?