Question:
ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?
Aബീഹാർ
Bകേരളം
Cകർണാടകം
Dഹിമാചൽ പ്രദേശ്
Answer:
A. ബീഹാർ
Explanation:
• 2005 ൽ ആണ് ബീഹാറിൽ വനിതകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്തിയത് • 2010 ൽ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്താൻ നിയമ നിർമ്മാണം നടത്തിയിരുന്നു