Question:

അടുത്തിടെ ഉദ്‌ഘാടനം ചെയ്ത വിജയ്പ്പൂർ-ഔറയ്യ-ഫുൽപ്പൂർ പ്രകൃതിവാതക ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bകർണാടക

Cതമിഴ്‌നാട്

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Explanation:

• മിതമായ നിരക്കിൽ വ്യവസായങ്ങൾക്കും ഗാർഹിക ഉപയോഗങ്ങൾക്കും വേണ്ടി പ്രകൃതിവാതകം കുറഞ്ഞ നിരക്കിൽ എത്തിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?

ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?

2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?