Question:

'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം?

Aആസാം

Bബീഹാർ

Cഒഡീഷ

Dകേരളം

Answer:

A. ആസാം

Explanation:

മിഷൻ ഭൂമിപുത്ര

  • 2022 ഓഗസ്റ്റ് 1-ന് ആസാം ഭരണകൂടമാണ് ‘മിഷൻ ഭൂമിപുത്ര’ പദ്ധതി ഉദ്ഘാടനം ചെയ്തത്
  • മിഷനു കീഴിൽ, വിദ്യാർത്ഥികൾക്ക് ഡിജിറ്റലൈസ് ചെയ്ത ജാതി സർട്ടിഫിക്കറ്റുകൾ നൽകും.
  • ട്രൈബൽ അഫയേഴ്സ് , സാമൂഹിക നീതി വകുപ്പുകൾ സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്.
  • ജാതി സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിൽ ജനങ്ങൾ  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
  • ഐടി ആക്ട് പ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാരുടെ അംഗീകാരത്തോടുകൂടിയ  ജാതി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. 

Related Questions:

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?