Question:

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?

Aകേരളം

Bമേഘാലയ

Cസിക്കിം

Dമിസോറാം

Answer:

B. മേഘാലയ

Explanation:

• ഓൺലൈൻ ഭാഗ്യക്കുറിയുടെ പേര് - ഈസി വിൻ • ടിക്കറ്റ് വിൽപ്പന, നികുതി നൽകൽ, സമ്മാനത്തുക വിതരണം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് ചെയ്യുന്നത് • ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം - കേരളം (1967)


Related Questions:

Why is/are disinvestment necessary ?

In which year WAS Rajiv Gandhi Grameen Yojana launched?

കേരളത്തിലെ ഒരു ലക്ഷം റബർ കർഷകരെ ദത്തെടുത്ത ടയർ നിർമ്മാണ കമ്പനി ഏത് ?

ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?

ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്