Question:

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ ദിശ ആക്ട് കൊണ്ടുവന്ന സംസ്ഥാനം ഏതാണ് ?

Aഡൽഹി

Bആന്ധ്രാപ്രദേശ്

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. ആന്ധ്രാപ്രദേശ്

Explanation:

💠 ഇന്ത്യയിൽ ആദ്യമായി ആന്ധ്രാപ്രദേശ് ആരംഭിച്ച സംരംഭങ്ങൾ : • ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം • ഉയരം കുറഞ്ഞവർ വികലാംഗർ ആയി അംഗീകരിച്ചത് • സാമൂഹിക-സാമ്പത്തിക സർവ്വേ ആയ സ്മാർട്ട് പ്‌ളസ് ആരംഭിച്ചത് • സ്റ്റേറ്റ് വൈഡ് ബ്രോഡ് ബാൻഡ് പദ്ധതി അവതരിപ്പിച്ചത് • ജലത്തിനടിയിലൂടെ ഭൂഗർഭതുരങ്കം സ്ഥാപിക്കുന്നത് • ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാർക്കു പെട്രോൾ ഇല്ല എന്ന നിയമം നടപ്പിലാക്കിയത് • ഗ്രാമപ്രദേശങ്ങളിൽ LED street Lighting പദ്ധതി ആരംഭിക്കുന്നത് • ഭാരത് QR ഡിജിറ്റൽ പെയ്‌മെൻറ്റ് സംവിധാനം നടപ്പിലാക്കിയത് • ദിശ ആക്ട് പാസ്സാക്കിയത് • റബ്ബർ അണകെട്ട് സ്ഥാപിച്ചത്


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

How many states were reorganised under the linguistic basis in 1956?

Where did the Konark temple situated?

ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?