Question:

ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുന്ന സംസ്ഥാനം ഏത് ?

Aഒഡീഷ

Bപശ്ചിമ ബംഗാൾ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. ഒഡീഷ

Explanation:

• മെലാനിസ്റ്റിക്ക് കടുവകളെ നിലവിൽ കാണപ്പെടുന്ന കടുവാ സങ്കേതം - സിംലിപാൽ (ഒഡിഷ) • ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയ്ക്ക് സമീപം ആണ് സഫാരി പാർക്ക് നിലവിൽ വരുന്നത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹരിയാനയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?

മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏത് മത്സ്യത്തെയാണ് ?

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?