കേന്ദ്ര സർക്കാർ "സിയാങ് വിവിധോദ്വേശ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?Aഅരുണാചൽ പ്രദേശ്BആസാംCമിസോറാംDനാഗാലാൻഡ്Answer: A. അരുണാചൽ പ്രദേശ്Read Explanation:• പദ്ധതി നിലവിൽ വരുന്ന നദി - ബ്രഹ്മപുത്ര • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്ന പേര് - സിയാങ്Open explanation in App