Question:
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
Aപഞ്ചാബ്
Bഹരിയാന
Cബീഹാർ
Dഗുജറാത്ത്
Answer:
A. പഞ്ചാബ്
Explanation:
- "അഞ്ച് നദികളുടെ നാട്" എന്നറിയപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്.
- പഞ്ചാബ്" എന്ന വാക്ക് പേർഷ്യൻ പദങ്ങളായ "പഞ്ച്" (അഞ്ച്" എന്നർത്ഥം) "ആബ്" ("ജലം" എന്നർത്ഥം) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്
- ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ അഞ്ച് പ്രധാന നദികളാൽ രൂപംകൊണ്ട ഫലഭൂയിഷ്ഠമായ കാർഷിക ഭൂമിയാണ് ഇവിടം