Question:
" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
Aമധ്യപ്രദേശ്
Bജാർഖണ്ഡ്
Cഛത്തീസ്‌ഗഢ്
Dബീഹാർ
Answer:
C. ഛത്തീസ്‌ഗഢ്
Explanation:
ഛത്തീസ്‌ഗഢ് അറിയപ്പെടുന്നത്:
- ദക്ഷിണ കോസലം.
- ദണ്ഡകാരുണ്യം.
- മധ്യേന്ത്യയുടെ നെൽപാത്രം.
Question:
Aമധ്യപ്രദേശ്
Bജാർഖണ്ഡ്
Cഛത്തീസ്‌ഗഢ്
Dബീഹാർ
Answer:
ഛത്തീസ്‌ഗഢ് അറിയപ്പെടുന്നത്:
Related Questions: