Question:
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
Aഒറീസ
Bമധ്യപ്രദേശ്
Cഛത്തീസ്ഗഡ്
Dഝാർഖണ്ഡ്
Answer:
D. ഝാർഖണ്ഡ്
Explanation:
കൽക്കരി
കറുത്ത സ്വർണം എന്നറിയപ്പെടുന്നത് കൽക്കരിയാണ്
ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ചൈനയാണ്
രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്
കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്
2024 കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണ്
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി-- റാണിഗഞ്ച് --പശ്ചിമബംഗാൾ
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം --ജാറിയ--ജാർഖണ്ഡ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി ബിറ്റുമിനസാണ്