App Logo

No.1 PSC Learning App

1M+ Downloads

രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bപഞ്ചാബ്

Cരാജസ്ഥാൻ

Dജാർഖണ്ഡ്

Answer:

C. രാജസ്ഥാൻ

Read Explanation:

• 11252 ഗ്രാമപഞ്ചായത്തുകളും 538 തദ്ദേശസ്ഥാപനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നു.


Related Questions:

അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?

ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് ?

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?