Question:

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

B. കർണാടക

Explanation:

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം കർണാടകമാണ്.


Related Questions:

സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വർഷം ?

2023-ൽ വീർ സവർക്കറുടെ പേരിൽ മഹാരാഷ്ട്ര നാമകരണം ചെയ്യുന്ന കടൽപ്പാലം?

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?