ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ് ആയ "ധോൽപ്പൂർ - കരൗലി ടൈഗർ റിസർവ്" നിലവിൽ വന്ന സംസ്ഥാനം ഏത് ?Aരാജസ്ഥാൻBമധ്യപ്രദേശ്Cമഹാരാഷ്ട്രDജാർഖണ്ഡ്Answer: A. രാജസ്ഥാൻRead Explanation:• രാജസ്ഥാനിലെ അഞ്ചാമത്തെ കടുവാ സങ്കേതം • ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്.Open explanation in App