Question:
ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?
Aസിക്കിം
Bപശ്ചിമബംഗാൾ
Cആസാം
Dഅരുണാചൽ പ്രദേശ്
Answer:
C. ആസാം
Explanation:
• ആസാമിലെ ഡാരംഗയിലാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത് • ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വാണിജ്യം സുഗമമാക്കാൻ വേണ്ടിയാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത് • ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന നാഷണൽ ഹൈവേ - നാഷണൽ ഹൈവേ 27