Question:

ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bഹിമാചൽ പ്രദേശ്

Cഉത്തരാഖണ്ഡ്

Dകേരളം

Answer:

D. കേരളം

Explanation:

സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ കാലാവസ്ഥ നിരീക്ഷണത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.


Related Questions:

Which Indian state has the highest Mangrove cover in its geographical area?

ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:

2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?

ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Which was the first state formed on linguistic basis?