Question:

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?

Aമഹാരാഷ്ട്ര

Bമദ്ധ്യപ്രദേശ്

Cബീഹാർ

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Explanation:

രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കുന്ന ഈ പദ്ധതി രാജസ്ഥാൻ കനാൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു. പഞ്ചാബിൽ സത്ലജ്, ബിയാസ് നദികൾ കൂടിച്ചേർന്നതിനുശേഷമുള്ള ഹരിക്കെ തടയണയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ തുടങ്ങുന്നത്. കനാലിന്റെ നീളം 650 കിലോമീറ്റർ.


Related Questions:

2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്?

സംസ്ഥാനത്ത് മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?

കേശപൂർ - മിയാനി കമ്മ്യൂണിറ്റി റിസർവ് ഏത് സംസ്ഥാനത്താണ് ?

കേരള സംസ്ഥാനം നിലവിൽ വന്നത് ?