സുന്നി ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?AഹരിയാനBഹിമാചൽപ്രദേശ്CഒഡീഷDമധ്യപ്രദേശ്Answer: B. ഹിമാചൽപ്രദേശ്Read Explanation:• 382 MW ശേഷിയുള്ള സുന്നി ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം - സത്‌ലജ് ജല് വിദ്യുത് നിഗം ലിമിറ്റഡിനാണ് ( SJVN Limited )Open explanation in App