38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?Aഉത്തർപ്രദേശ്Bഉത്തരാഖണ്ഡ്Cഅരുണാചൽ പ്രദേശ്Dജാർഖണ്ഡ്Answer: B. ഉത്തരാഖണ്ഡ്Read Explanation:• 37-ാമത് ദേശീയ ഗെയിംസ് വേദി - ഗോവ • 37-ാമത് ദേശീയ ഗെയിംസ് ഓവറോൾ കിരീടം നേടിയത് - മഹാരാഷ്ട്ര • ദേശീയ ഗെയിംസ് സംഘാടകർ - ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻOpen explanation in App